
തിരുവനന്തപുരം. മേയ് മാസത്തെ റേഷൻ വിഹിതം ഇന്ന് (30.05.2026) അവസാനിക്കുന്നതാണ്. 31.05.2026 (ഞായറാഴ്ച), 01.06.2026 (തിങ്കളാഴ്ച) എന്നീ തീയതികളിൽ റേഷൻ കടകൾക്ക് അവധി ആയിരിക്കും. ജൂൺ മാസത്തെ റേഷൻ വിതരണം 02.06.2026 (ചൊവ്വാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. ഏപ്രിൽ-മേയ്-ജൂൺ ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ AAY കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, PHH, NPS, NPNS കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

Leave a Reply