നീറ്റ് ചോദ്യപേപ്പറുകൾ എത്തിക്കാൻ വ്യോമസേനയുടെ സഹായം തേടും

ന്യൂഡൽഹി: ജൂൺ 21നു നടക്കുന്ന നീറ്റ് പുനഃപരീക്ഷയുടെ ചോദ്യ പേപ്പറുകൾ രാജ്യത്തുടനീളമുള്ള പരീക്ഷാ കേന്ദ്രങ്ങളിലെത്തിക്കാൻ കേന്ദ്രസർക്കാർ വ്യോമസേനയുടെ സഹായം തേടുമെന്നു റിപ്പോർട്ട്. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് ആദ്യം നടത്തിയ പരീക്ഷ റദ്ദാക്കിയതോടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading