സംസ്ഥാനത്ത് 19 പേർക്കുകൂടി ഷിഗെല്ല സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 19 ഷിഗെല്ല രോഗബാധകൂടി റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം രണ്ട്, കൊല്ലം ഒന്ന്, എറണാകുളം ഒന്ന്, തൃശൂർ മുന്ന്, മലപ്പുറം ഒന്ന്, കോഴിക്കോട് ഒൻപത്, കണ്ണൂർ രണ്ട്, എന്നിങ്ങനെയാണ് ഇന്നലെ രോഗം റിപ്പോർട്ട് ചെയ്തത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading