പീച്ചി പയ്യപ്പിള്ളി പരേതനായ ദേവസി ഭാര്യ ത്രേസ്സ്യ (90) അന്തരിച്ചു

പീച്ചി. പയ്യപ്പിള്ളി പരേതനായ ദേവസി ഭാര്യ ത്രേസ്സ്യ (90) അന്തരിച്ചു. സംസ്‌കാരം നാളെ (ഞായറാഴ്ച) വൈകീട്ട് 4 മണിക്ക് പീച്ചി ലൂർദ്ദ് മാതാ പള്ളിയിൽ. മക്കൾ: ജേക്കബ് (പാണഞ്ചേരി കോൺഗ്രസ് മണ്ഡലം സെക്രട്ടറി), ജോസ്, റപ്പായി, വർഗ്ഗീസ്, വിൻസന്റ്, തോമസ്, ആൻസി, മേരി, പരേതനായ പൗലോസ്. മരുമക്കൾ: ഡെയ്‌സി, ആനി, മേഴ്‌സി, സീന വർഗീസ്സ് (പാണഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ), ഷൈബി, രശ്മി, ലോനക്കുട്ടി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading