
വിലങ്ങന്നൂർ. ദി പെന്തെക്കോസ്ത് മിഷൻ തൃശ്ശൂർ സെന്റർ മദർ ജെസ്സി എബ്രഹാം (58) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് റ്റിപിഎം വിലങ്ങന്നൂർ ഫെയ്ത്ത് ഹോമിൽ ശുശ്രൂഷ ആരംഭിച്ച് കണ്ണാറ റ്റിപിഎം സെമിത്തേരിയിൽ. കഴിഞ്ഞ 39 വർഷം ചെന്നൈ, തിരുവനന്തപുരം, പുനലൂർ, പത്തനംതിട്ട, തൃശ്ശൂർ സെന്ററുകളിൽ ശുശ്രൂഷ ചെയ്തു. കോട്ടയം വാഴൂർ കോയിക്കൽ കുടുംബാംഗമാണ്.

Leave a Reply