ക്ഷേമപെൻഷൻ വൈകാതെ 3000 രൂപയാക്കും; ഈ മാസത്തെ പെൻഷൻ നാളെ മുതൽ

തിരുവനന്തപുരം. ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്നും അതിൽ കാലതാമസം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. പെൻഷൻ മുടങ്ങാതിരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കും. 3000 രൂപയാക്കുമെന്ന വാഗ്ദാനം വൈകാതെ നടപ്പാക്കും. ഈ മാസത്തെ ക്ഷേമപെൻഷൻ നാളെ മുതൽ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading