പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു

കഴിഞ്ഞ തിങ്കളാഴ്ച (ജൂൺ 22) രാത്രി എട്ടരയോടെ കണ്ണാറ മുണ്ടക്കത്താഴം പരിസരത്തു വെച്ച് ബിജു പൗലോസ് ഊത്തുകുഴിയിൽ എന്നയാളുടെ പണവും രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടു. പേഴ്സിൽ വിവിധ രാജ്യങ്ങളിലെ നാല് ഡ്രൈവിംഗ് ലൈസൻസുകൾ, പാൻ കാർഡ് എടിഎം കാർഡ്,  എന്നിവയും രണ്ടായിരത്തോളം രൂപയും ഉണ്ടായിരുന്നു. പേഴ്സ് നഷ്ടപ്പെട്ട വിവരം പീച്ചി പോലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്. പേഴ്‌സ് കണ്ടുകിട്ടുന്നവർ  7034352030 എന്ന നമ്പറിൽ ബന്ധപ്പെടുകയോ, അല്ലെങ്കിൽ  പീച്ചി പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയോ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading