
തൃശ്ശൂർ. നെടുമ്പാശ്ശേരി ദേശീയപാതയ്ക്ക് സമീപം ഫാർമസി കവലയിൽ ഉണ്ടായ ബൈക്കപകടത്തിൽ തൃശ്ശൂർ സ്വദേശികളായ രണ്ടു യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ ഗോകുൽ, അശ്വിൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് അപകടം.

Leave a Reply