
താളിക്കോട്. ഫുട്‌ബോൾ വേൾഡ് കപ്പിനോട് അനുബന്ധിച്ച് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ ഫുട്‌ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ലിൻഡ ആന്റണി ഉദ്ഘാടനം ചെയ്ത മത്സരത്തിൽ കെ.ജി മുതൽ പത്താംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിജി റോബർട്ട്, കായികാധ്യാപകൻ മാർട്ടിൻ പോൾ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply