പീച്ചിഡാം റിസർവോയറിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി

വാണിയംപാറ. പീച്ചിഡാം റിസർവോയറിൽ പ്ലാക്കോട് ഭാഗത്ത് വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പ്ലാക്കോട് സ്വദേശി മലയങ്കണ്ടത്ത് പോൾ (65) എന്നയാളെയാണ് വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading