മുല്ലക്കര പുതുപ്പറമ്പിൽ ദേവസി (81) അന്തരിച്ചു മുല്ലക്കര. പുതുപ്പറമ്പിൽ ദേവസി (81) അന്തരിച്ചു. സംസ്കാരം ഇന്ന് (ബുധനാഴ്ച) വൈകിട്ട് നാലുമണിക്ക് മുല്ലക്കര ഇൻഫന്റ് ജീസസ് ചർച്ചിൽ. ഭാര്യ: ഗ്രേസി. മക്കൾ: ബിജുദേവ്, ജൂബിദേവ്. മരുമക്കൾ: നിഷ, അംഖിത. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading… Related Leave a ReplyCancel reply
Leave a Reply