കരടിയള കാരുകുഴിയിൽ ചാക്കോ മകൻ ഉലഹന്നാൻ (കുഞ്ഞേട്ടൻ-97) അന്തരിച്ചു

കണ്ണാറ. കരടിയള കാരുകുഴിയിൽ ചാക്കോ മകൻ ഉലഹന്നാൻ (കുഞ്ഞേട്ടൻ-97) അന്തരിച്ചു. സംസ്‌കാരം നാളെ (വ്യാഴാഴ്ച) രാവിലെ 11:30ന് കണ്ണാറ സെന്റ് മേരിസ് യാക്കോബായ സുറിയാനി സുനോറോ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ജോർജ്, പരേതനായ പൈലി (ബേബി), തങ്കമ്മ, ഏല്യാമ്മ, ലിസി. മരുമക്കൾ: മണി, പ്രസന്ന, കുഞ്ഞുമോൻ, കുര്യാക്കോസ്, ബെന്നി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading