മാരായ്ക്കൽ വെട്ടത്ത് ജോസഫ് മകൻ വി.ജെ റാഫേൽ (റപ്പായി-75) അന്തരിച്ചു

കണ്ണാറ. മാരായ്ക്കൽ വെട്ടത്ത് ജോസഫ് മകൻ വി.ജെ റാഫേൽ (റപ്പായി-75) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ചിന്നമ്മ. മക്കൾ: ജിഷ, നിഷ, ലിഷ, ജിജോ. മരുമക്കൾ: സിബിച്ചൻ, എബി, സജി, സാലി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading