മണ്ടൻചിറയിൽ വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ ജീവനക്കാരനെ രക്ഷപെടുത്തി

പട്ടിക്കാട്. മണ്ടൻചിറയിൽ വൈദ്യുതി പോസ്റ്റിൽ കുടുങ്ങിയ കെഎസ്ഇബി ജീവനക്കാരനെ രക്ഷപെടുത്തി. പോസ്റ്റിന് മുകളിൽ കയറിയ ജീവനക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് താഴെ ഇറങ്ങാൻ കഴിയാത്ത നിലയിലായി. തുടർന്ന് തൃശൂരിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് ജീവനക്കാരനെ താഴെ ഇറക്കിയത്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading