തോട്ടപ്പടിയിൽ ടോറസ് ലോറി മറിഞ്ഞ് അപകടം മണ്ണുത്തി. തോട്ടപ്പടിയിൽ ടോറസ് ലോറി മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ സർവ്വീസ് റോഡിലാണ് അപകടം ഉണ്ടായത്. മണൽ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. മണ്ണുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading… Related Leave a ReplyCancel reply
Leave a Reply