
മണ്ണുത്തി. മുളയം സ്വദേശി ജോസഫ് എന്നയാളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാളെ തിങ്കളാഴ്ച മുതൽ കാണാതായിരുന്നു. കൂടെ ജോലി ചെയ്തിരുന്നയാൾ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് സ്ഥലത്തെത്തി അന്വേഷിച്ചപ്പോഴാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദുർഗന്ധം വമിച്ച നിലയിലായിരുന്നു. മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply