
തൃശൂർ. ചിമ്മിനി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാലും കാലവർഷം നിലനിൽക്കുന്നതിനാലും ചിമ്മിനി ഡാമിലെ ജലവിതാനം ക്രമീകരിക്കുന്നതിനായി ആവശ്യമായ മുന്നറിയിപ്പുകൾ നൽകിക്കൊണ്ട് നാളെ (ഓഗസ്റ്റ് 19) രാവിലെ എട്ടുമണി മുതൽ ഡാമിൽ നിന്ന് വെള്ളം തുറന്നുവിടാൻ തൃശ്ശൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ ഉത്തരവ് നൽകി.

Leave a Reply