സ്വർണ്ണമാല നഷ്ടപ്പെട്ടു

ചെമ്പൂത്ര ക്ഷേത്ര പരിസരത്തുള്ള അമ്പലപ്പറമ്പ്- അമ്മ നഗർ കോട്ടാംകുന്നത്ത് റോഡിൽ വെച്ച് ചെമ്പൂത്ര സ്വദേശിനിയായ വയോധികയുടെ രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ടു. മാല കണ്ടുകിട്ടിയവരോ എന്തെങ്കിലും വിവരം ലഭിക്കുന്നവരോ താഴെക്കാണുന്ന നമ്പറിലോ പീച്ചി പോലീസ് സ്റ്റേഷനിലോ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു.

9567580344, 0487 2284040 (പീച്ചി പോലീസ് സ്റ്റേഷൻ)

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading