സെക്യൂരിറ്റി  ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ. മിഷൻ ക്വാട്ടേഴ്സിൽ പ്രവർത്തിക്കുന്ന ഡി സി ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പാട്ട് സ്വദേശി സജീവ് ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading