കണ്ണാറയിൽ പെൻഷൻ മസ്റ്ററിംഗ് കണ്ണാറ. ആഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 10.30 മുതൽ ഒരു മണി വരെ കണ്ണാറ സ്‌കൂളിൽ വെച്ച് പെൻഷൻ മസ്റ്ററിംഗ് നടത്തുന്നു. ഇനിയും പെൻഷൻ മസ്റ്ററിംഗ് ചെയ്യാത്ത ഗുണഭോക്താക്കൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് വാർഡ് മെമ്പർ കെ.കെ സുബ്രഹ്മണ്യൻ അറിയിച്ചു. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading… Related Leave a ReplyCancel reply
Leave a Reply