
പട്ടിക്കാട്. താളിക്കോട് ജീവൻ ജ്യോതി പബ്ലിക് സ്‌കൂളിൽ ഓണാഘോഷം നടത്തി. മാനേജർ സിസ്റ്റർ തിയോഫിൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ ലിൻഡ ആന്റണി, പിടിഡബ്ല്യുഎ പ്രസിഡന്റ് കെ.പി എൽദോസ്, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ലിജി റോബർട്ട്, സ്റ്റാഫ് സെക്രട്ടറി രോഷ്‌നി മരിയ തുടങ്ങിയവർ പങ്കെടുത്തു. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ സ്‌കൂളിൽ സംഘടിപ്പിച്ചു.

Leave a Reply