
കണ്ണാറ. കരടിയള തൂബുങ്ങൽ വർഗീസ് മകൻ ബാബു (63) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ശനിയാഴ്ച) വൈകീട്ട് 4 മണിക്ക് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: ബിബിൻ, ബിനിത. മരുമക്കൾ: ജിന്റു, എബി.

Leave a Reply