മണിയൻകിണർ ഉന്നതിയിൽ ഓണാഘോഷം നടത്തി വാണിയംപാറ. മണിയൻകിണർ ഉന്നതി പഠനമുറിയിൽ ഓണാഘോഷം നടത്തി. വാർഡ് മെമ്പർ സനിൽ വാണിയംപാറ പരിപാടി ഉദ്ഘാടനം ചെയ്ത് ഓണാശംസകൾ നേർന്നു. പഠനമുറി ടീച്ചർ മിഷമോൾ നേതൃത്വം നൽകി. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading… Related Leave a ReplyCancel reply
Leave a Reply