ST: MARY’S TUITION CENTRE

ഓണത്തിന് ശേഷം മെച്ചപ്പെട്ട ട്യൂഷൻ നിങ്ങളുടെ കുട്ടിക്ക് ആവശ്യമുണ്ടോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ.

1.10-ാം ക്ലാസ് ട്യൂഷന് 10-ാം ക്ലാസ് കുട്ടികൾ മാത്രം.
2. മലയാളം ഉൾപ്പെടെ 9 വിഷയങ്ങൾക്ക് ട്യൂഷൻ.
3. ഓരോ വിഷയത്തിനും ഓരോ അധ്യാപകർ വീതം.
4. കണക്കിന്റെ മാർക്ക് മെച്ചപ്പെടുത്താൻ വർക്ക്ബുക്ക് സംവിധാനം.
5. പഠനത്തിൽ പിന്നിൽ നിൽക്കുന്ന കുട്ടികൾക്ക് ട്യൂഷന് പുറമെ കോച്ചിംഗ് ക്ലാസ്സും.
6. എല്ലാ വിഷയങ്ങൾക്കും സ്‌റ്റഡി മെറ്റീരിയൽസ്.
7. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്കും പ്രാക്ടിക്കൽ സൗകര്യം.
8. കൂടാതെ ഡിസംബർ 29 ന് ഊട്ടിയിലേക്ക് ഫ്രീ ടൂർ പോകാൻ അവസരം.

ഈ മികച്ച ട്യൂഷനും സൗകര്യങ്ങളും നിങ്ങളുടെ കുട്ടിക്ക് ലഭിക്കാൻ ഉടൻ ബന്ധപ്പെടുക

Principal

VARGHESE KAIMALA, M.COM, SET
(അധ്യാപനത്തിൽ 39 വർഷത്തെ അനുഭവ സമ്പത്ത്)

ST: MARY’S TUITION CENTRE

Ollur 9188021334
East fort 8330097334
Mannuthy 9495408334
Pattikad 9188059334
Kannara (Evening batch) 8330081334

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading