
തിരുവനന്തപുരം. മൂവാറ്റുപുഴയെ പുതിയ ജില്ലായാക്കുന്നതിനായി ഡീലിമിറ്റേഷന്‍ കമ്മിഷനെ നിയോഗിക്കുമെന്ന് മുഖ്യന്ത്രി വി ഡി സതീശന്‍. മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പറഞ്ഞു. മൂലാറ്റുപുഴ ആസ്ഥാനമായി ഒരു ജില്ല വേണമെന്നുള്ളത് ദീര്‍ഘകാലമായുള്ള ആവശ്യമാണെന്നും അതിന് അനുയോജ്യമായ രാഷ്ട്രീയ സാഹചര്യം ഇപ്പോഴാണ് രൂപപ്പെട്ടതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Leave a Reply