മലമുക്ക് ഊക്കൻ വീട്ടിൽ പരേതനായ ജോൺ ഭാര്യ എൽസി (74) അന്തരിച്ചു കണ്ണാറ. മലമുക്ക് ഊക്കൻ വീട്ടിൽ പരേതനായ ജോൺ ഭാര്യ എൽസി (74) അന്തരിച്ചു. സംസ്കാരം നാളെ രാവിലെ 10 മണിക്ക് കണ്ണാറ സെന്റ് ജോസഫ്സ് ചർച്ച് സെമിത്തേരിയിൽ. മക്കൾ: സിജി, സിജോ, സിനോജ്. മരുമക്കൾ: ബെന്നി, മെറിൻ, ഡിൻസി. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading… Related Leave a ReplyCancel reply
Leave a Reply