
പീച്ചി അൽവേർണിയ ആശ്രമത്തിലെ സ്ഥിരം സാന്നിധ്യമായിരുന്ന മാത്യു (78) അന്തരിച്ചു. ചാലക്കുടി പരിയാരം വേലിക്കകം ജോസഫിന്റെ മകനാണ്. സംസ്കാരം നാളെ (ചൊവ്വാഴ്ച്ച) ഉച്ചയ്ക്ക് രണ്ടു മണിക്ക് പരിയാരം സെൻ്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.
പീച്ചി അൽവേർണിയ ആശ്രമത്തിലെ കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നതിനായി 2013 മുതൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

Leave a Reply