കൂട്ടാലയിൽ ബൈബിൾ ക്ലാസ്

പട്ടിക്കാട്. കൂട്ടാല ഐപിസി താബോർ സഭയുടെ ആഭിമുഖ്യത്തിൽ യേശു ക്രിസ്തു‌വിന്റെ രണ്ടാം വരവും ലോക സംഭവങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ബൈബിൾ ക്ലാസ് നടത്തുന്നു. ആഗസ്റ്റ് 25, 26 (ചൊവ്വ ബുധൻ) ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 വരെയും വൈകിട്ട് ആറു മുതൽ 9 വരെയും ക്ലാസുകൾ ഉണ്ടായിരിക്കും. പാസ്റ്റർ ഷാജു ചാത്തന്നൂർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ഐപിസി തൃശ്ശൂർ ഈസ്റ്റ് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ മാത്യു തോമസ് പരിപാടി ഉദ്ഘാടനം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്: പാസ്സർ രാജഷ് വി : 9946224227, ജോർജ് തോമസ് : 9605733567

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading