കെയർ വെൽ ക്ലിനിക്കിൽ പുതിയ ഡോക്ടർ ചാർജെടുക്കുന്നു

പട്ടിക്കാട്. മാർ തോമ ശ്ലീഹ പള്ളി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന കെയർ വെൽ ക്ലിനിക്കിൽ പുതിയ ഡോക്ടർ ചാർജെടുക്കുന്നു. നാളെ മുതൽ എല്ലാ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും വൈകീട്ട് 5 മണി മുതൽ ഡോ. പി.കെ മുഹമ്മദ് ഷാഫിയുടെ സേവനം ഇവിടെ ലഭ്യമാണ്. ബുക്കിംഗ് നമ്പർ: 9778433757. കൂടുതൽ വിവരങ്ങൾക്ക്: SAHAKAR MEDICALS & SURGICALS,  ജോർജേട്ടൻസ് സൂപ്പർമാർക്കറ്റിന് എതിർവശം, പട്ടിക്കാട്.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading