പാണഞ്ചേരി വൈഎംസിയെ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി

പട്ടിക്കാട്. പാണഞ്ചേരി വൈഎംസിഎ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും, കുടുംബ സംഗമവും, വിദ്യാഭ്യാസ അവാർഡ് വിതരണവും നടത്തി. കെ.കെ ഗീവർഗീസ് അധ്യക്ഷത വഹിച്ചു. വൈഎംസിയെ സബ് റീജിയൻ ചെയർമാൻ ജോബിൻസ് പീറ്റർ പരിപാടി ഉത്ഘാടനം ചെയ്തു. കെ.എസ് വർഗീസ് (പ്രസിഡന്റ്), ബെന്നി ഉലഹന്നാൻ (സെക്രട്ടറി ), ബിബി തോമസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. റീജിയൻ സ്‌പോർട്‌സ് & ഗെയിംസ് ചെയർമാൻ റെജി വി മാത്യു, സി.വി ജോർജ്, റോയ് വി മാത്യു, വി.സി മാത്യു, എ.ടി ജേക്കബ്, ബിബി തോമസ് എം.വി ജോസ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading