പത്താംകല്ലിൽ ബൈക്കപകടം; ഒരാൾക്ക് പരിക്ക്

പട്ടിക്കാട്: മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ പത്താംകല്ലിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. ഇന്ന് ഉച്ചയോടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ബൈക്ക് ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading