
കൊമ്പഴ. എസ്ടി വിഭാഗത്തിൽപ്പെട്ട 60 വയസ്സ് കഴിഞ്ഞവർക്ക് യുഡിഎഫ് സർക്കാരിന്റെ ഓണസമ്മാനമായി 1,000 രൂപ വീതം നൽകുന്ന പദ്ധതിയുടെ ഭാഗമായി കൊമ്പഴ വാർഡിൽ തുക കൈമാറി. വാർഡിലെ എട്ട് പേർക്ക് ബാങ്ക് അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്. ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്ക് ഓണസമ്മാന തുക നേരിട്ടും കൈമാറി. വാർഡ് മെമ്പർ കെ.പി. ചാക്കോച്ചൻ, പ്രമോട്ടർ സ്‌നേഹ, ആശാ വർക്കർ രാധ എന്നിവർ പങ്കെടുത്തു.

Leave a Reply