
പീച്ചി സർവ്വീസ് സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം 05 /09 /2026 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ബാങ്കിന്റെ ഹെഡ് ഓഫീസിന് മുകളിലുള്ള കല്ലേരി ഷോപ്പിംഗ് കോംപ്ലക്സ് ഹാളിൽ വെച്ച് നടത്തുന്നതാണ്. പൊതുയോഗത്തിൽ പങ്കെടുക്കുന്ന മെമ്പർമാർ ബാങ്കിൽ നിന്നും അനുവദിച്ചു തന്നിട്ടുള്ള തിരിച്ചറിയൽ കാർഡ് കൊണ്ടുവരേണ്ടതാണ്.

Leave a Reply