പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി രവീന്ദ്രന്റെ മാതാവ് ആൽപ്പാറ പുതുപ്പറമ്പിൽ വി.വി അമ്മിണി (92) അന്തരിച്ചു

ആൽപ്പാറ . പാണഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി രവീന്ദ്രന്റെ മാതാവ് ആൽപ്പാറ പുതുപ്പറമ്പിൽ പരേതനായ പരമേശ്വരൻ
ഭാര്യ വി.വി അമ്മിണി (92) അന്തരിച്ചു. സംസ്കാരം ഇന്ന് (ഞായറാഴ്ച) വൈകിട്ട് നാലുമണിക്ക് വടക്കുമ്പാടം ആത്മാലയത്തിൽ.
മക്കൾ : പി.പി രവീന്ദ്രൻ (പാണഞ്ചേരി പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌, റിട്ട. ഡിവൈഎസ്പി, സിപിഐഎം പീച്ചി ലോക്കൽ കമ്മിറ്റി അംഗം), സൗദാമിനി, പങ്കജം, സുശീല, വനജ, സതി, രതിമോൾ. മരുമക്കൾ: ലീന പി.വി, ടി.വി ചന്ദ്രൻ, ദാസൻ കുഞ്ഞ്, കൃഷ്ണൻകുട്ടി, പരേതനായ ടി.എൻ ശശാങ്കൻ, പരേതനായ സതീശൻ, വി.എം രാധാകൃഷ്ണൻ (മാധ്യമപ്രവർത്തകൻ).

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading