
പള്ളിക്കണ്ടം. അമിതഭാരമുള്ള വാഹനങ്ങൾ കടന്നുപോയതിനെ തുടർന്ന് തകർന്ന മുട്ടിപ്പാലം റോഡ് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സഞ്ചാരയോഗ്യമാക്കി. വാർഡ് മെമ്പർ ജിജി എം മാധവൻ, ബ്രാഞ്ച് സെക്രട്ടറി പ്രവീൺ പ്രകാശ്, പ്രദേശവാസികൾ എന്നിവരുടെ നേതൃത്വത്തിൽ കോറിവേസ്റ്റ് ഇട്ടാണ് റോഡ് താൽക്കാലികമായി സഞ്ചാരയോഗ്യമാക്കിയത്.

Leave a Reply