
ചുവന്നമണ്ണ്. റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ മേലേച്ചിറ തുരുത്തേൽ ടി.എ ജോസ് (76) അന്തരിച്ചു. സംസ്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് വസതിയിൽ ശുശ്രൂഷ ആരംഭിച്ച് തുടർന്ന് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.. മക്കൾ: ബേസിൽ, സോണിയ. മരുമക്കൾ: വർഗ്ഗീസ്, നീതു

Leave a Reply