മാന്ദാമംഗലം തെങ്ങുനിൽക്കുന്നതിൽ പരേതനായ ജോർജ് ഭാര്യ മറിയാമ്മ (97) അന്തരിച്ചു

മാന്ദാമംഗലം: തെങ്ങുനിൽക്കുന്നതിൽ പരേതനായ ജോർജ് ഭാര്യ മറിയാമ്മ (97) അന്തരിച്ചു. സംസ്കാരം നാളെ (വെള്ളിയാഴ്ച) വൈകിട്ട് 4:00 മണിക്ക് മാന്ദാമംഗലം സെന്റ് മേരീസ് മലങ്കര സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: റെജി ജോർജ് (പുത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ), സജി ജോർജ്, സാലി. മരുമക്കൾ: മിനി റെജി (പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്), ജെസ്സി, ബെന്നി.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading