കുരിയച്ചിറയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു

തൃശ്ശൂർ. കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി അപകടം. തിരുവനന്തപുരത്ത് പോയി അമല ആശുപത്രിയിലേക്ക് തിരിച്ച് വരികയായിരിന്നു ആംബുലൻസ്. ഡ്രൈവർ താഹിർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

കാഞ്ഞിരപറമ്പിൽ ഷാജിയുടെ വീട്ടിലേക്കാണ് ആംബുലൻസ് ഇടിച്ചുകയറിയത്. വീടിൻ്റെ മതിലും റോഡരികിലെ വൈദ്യുതി പോസ്‌റ്റും തകർത്തു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading