വാണിയംപാറയിൽ വൻ മയക്കുമരുന്ന് വേട്ട

പട്ടിക്കാട്..ദേശീയപാത വാണിയംപാറയിൽ വൻ മയക്കുമരുന്ന് വേട്ട. ടൂറിസ്റ്റ് ബസ് ക്ലീനറിൽ നിന്ന് അര ലിറ്റർ ഹാഷിഷ് ഓയിൽ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ സ്വദേശി ശ്യാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading