മുതിർന്ന സിപിഐഎം നേതാവ് ബേബി ജോൺ അന്തരിച്ചു; സംസ്‌കാരം ഇന്ന്

തൃശ്ശൂർ. മുതിർന്ന സിപിഐഎം നേതാവ് ബേബി ജോൺ അന്തരിച്ചു. 74 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് 4 മണിക്ക് ചാവക്കാട് പൊതു ശ്മശാനത്തിൽ. സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ജില്ലാ സെക്രട്ടറി, സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് ജനവിധി തേടിയിരുന്നു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading