
പട്ടിക്കാട്. സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ തുടർചികിത്സാസഹായ പദ്ധതിയിലുള്ളവർക്ക് 2026 സെപ്റ്റംബർ മാസത്തെ തുകയ്ക്കുള്ള ചെക്കുകൾ 17.9.2026ന് വ്യാഴാഴ്ച രാവിലെ 10മണി മുതൽ 12മണി വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണെന്ന് ജനറൽ കൺവീനർ എബ്രഹാം നാഞ്ചിറ അറിയിച്ചു

Leave a Reply