ഒല്ലൂരിൽ വാഹനാപകടം: ഒരാൾക്ക് പരിക്ക് തൃശൂർ. ഒല്ലൂർ എസ്‌റ്റേറ്റിനടുത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. തൈക്കാട്ടുശ്ശേരി സ്വദേശി വടക്കേപുരക്കൽ അതുൽകൃഷ്ണനാണ് പരിക്കേറ്റത്. ഇയാളെ ഒല്ലൂർ ആക്ട്‌സ് പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading… Related Leave a ReplyCancel reply
Leave a Reply