
പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റ് സെക്രട്ടറി തിമോത്തി പറപ്പുള്ളിയുടെ ഭാര്യാ മാതാവ് തേറാടാൻ സാറാ പൊറിഞ്ചു (93) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിമോത്തി പറപ്പുള്ളിയുടെ വസതിയിൽ ശുശ്രൂഷകൾ ആരംഭിച്ച് മാർ തോമാശ്ലീഹ പള്ളി സെമിത്തേരിയിൽ.

Leave a Reply