
വിലങ്ങന്നൂർ. കാലിഫോർണിയയിൽ കൊല്ലപ്പെട്ട അഞ്ജന ഹരിദാസിന്റെ സംസ്‌കാരം തിങ്കളാഴ്ച നടക്കും. ഭൗതികശരീരം തിങ്കളാഴ്ച രാവിലെ 10ന് അഞ്ജനയുടെ ഭർത്താവ് വിജേഷിന്റെ വിലങ്ങന്നൂരിലെ വസതിയിൽ എത്തിക്കും. തുടർന്ന് 11 മണിയോടെ പാണഞ്ചേരിയിലുള്ള സ്വവസതിയിൽ എത്തിച്ച് സസ്‌കാര ചടങ്ങുകൾ നടത്തും.

Leave a Reply