
പട്ടിക്കാട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 76-ാം ജന്മദിനം ബിജെപി പാണഞ്ചേരി ഏരിയ കമ്മിറ്റി ‘ആശിർവാദ് കാ ദിയ’ തെളിയിച്ച് ആഘോഷിച്ചു. അങ്കണവാടികളിൽ മധുരം വിതരണം ചെയ്തും ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തിയുമാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. ഏരിയ കമ്മിറ്റി പ്രസിഡണ്ട് ജയൻ പൂശ്ശേരി, മണ്ഡലം ഭാരവാഹികൾ, ഏരിയ കമ്മിറ്റി അംഗങ്ങളായ മാധവൻ എം എ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.

Leave a Reply