
വാണിയംപാറ. മണിയൻകിണർ ഒളകര ഉൾപ്പെടെ ഏഴാം വാർഡിലെ കിടപ്പ് രോഗികളുടെ അടക്കം ക്ഷേമപെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കി. വാർഡിൽ പൂർത്തീകരിക്കാൻ ഉണ്ടായിരുന്ന മണിയൻകിണറിലെ കിടപ്പുരോഗികളുടെ മസ്റ്ററിങ്ങ് വാർഡ് മെമ്പർ സനിൽ വാണിയംപാറയുടെ നേതൃത്വത്തിൽ ഇന്ന് നേരിട്ട് വീടുകളിലെത്തി പൂർത്തിയാക്കി.
ഇതോടെ വാർഡിലെ മുഴുവൻ ക്ഷേമപെൻഷൻ ഗുണഭോക്താക്കളുടെയും മസ്റ്ററിങ് പൂർത്തിയായതായി വാർഡ് മെമ്പർ അറിയിച്ചു.

Leave a Reply