
പട്ടിക്കാട് സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റി ഒല്ലുക്കര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള നിർധനരായ ഡയാലിസിസ് രോഗികളിൽനിന്ന് ചികിത്സാസഹായത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അവസാന തിയ്യതി 2026 ഒക്ടോബർ 10. അപേക്ഷ ഫോറം എം.ജി. റോഡിലുള്ള ഓഫീസിൽ നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 9496046772 എന്ന നമ്പറിൽ വിളിക്കുക.

Leave a Reply