
പട്ടിക്കാട്. PMGSY പദ്ധതിയിൽ നിർമ്മിയ്ക്കുന്ന കല്ലിടുക്ക് പൂളച്ചോട് പീച്ചി ഡാം റോഡിന്റെ നിർമ്മാണം രണ്ട് റീച്ചായി ആണ് നടക്കുന്നത്. മഞ്ഞക്കുന്ന് സെന്റർ വരെ ആദ്യ റീച്ചായി നിർമ്മാണം നടക്കുന്നതിനാൽ നാളെ മുതൽ ബസ്സുകൾ കന്നാലിച്ചാൽ വരെ മാത്രമേ സർവ്വീസ് ഉണ്ടായിരിക്കുകയുള്ളൂ.
യാത്രക്കാർ സഹകരിക്കണമെന്ന് വാർഡ് മെമ്പർ സ്വപ്ന രാധകൃഷ്ണൻ അറിയിച്ചു.

Leave a Reply