പൂച്ചട്ടി വില്ലേജ് ഓഫീസിൽ 7 വയസ്സുകാരന് കടന്നൽ കുത്തേറ്റു മണ്ണുത്തി. നടത്തറ പഞ്ചായത്തിലെ പൂച്ചട്ടി വില്ലേജ് ഓഫീസിൽ 7 വയസ്സുകാരന് കടന്നൽ കുത്തേറ്റു. അഞ്ചേരിചിറ സ്വദേശി ഹെക്സക്കാണ് കടന്നലിന്റെ കുത്തേറ്റത്. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Like this:Like Loading… Related Leave a ReplyCancel reply
Leave a Reply