നിയമലംഘന ഇ-ചെലാനുകളിൽ നിന്ന് ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന വാർത്ത വ്യാജം; മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം. മോട്ടോർ വാഹന വകുപ്പിന്റെ ഇ-ചെലാനുകളിൽ നിന്ന് നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഒഴിവാക്കുന്ന എന്ന തരത്തിലുള്ള വാർത്തകൾ വ്യാജമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ചില പ്രമുഖ പത്രമാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഒരു ഉത്തരവോ നിർദ്ദേശമോ നിലവിൽ നൽകിയിട്ടില്ലെന്ന് ഔദ്യോഗിക പേജിലൂടെ മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

Leave a Reply

Powered by WordPress.com.

Up ↑

Discover more from Prime News Malayalam

Subscribe now to keep reading and get access to the full archive.

Continue reading